'തഗ് ലൈഫ്' എന്ന ചിത്രത്തിന് ശേഷം കമൽഹാസൻ അഭിനയിക്കാനിരിക്കുന്നത് സ്റ്റണ്ട് ഡയറക്ടർമാരായ അൻബു - അറിവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഇത് കമൽഹാസന്റെ 237-ാമത്തെ ചിത്രമാണ്. ഈ സിനിമ നിർമ്മിക്കുന്നത് കമൽഹാസന്റെ 'രാജ്കമൽ പ്രൊഡക്ഷൻസ്' തന്നെയാണ്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ മാസങ്ങളായി പുരോഗമിക്കുകയാണ്.അതേ സമയം ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിൽ കുറച്ച് കാലതാമസം നേരിട്ടു. ......
കൊച്ചി: റിയാദില് സെപ്റ്റംബര് 15, 16 തിയ്യതികളില് നടക്കുന്ന സൗദി ഗ്ലോബല് ഇന്ഫ്രാസ്ട്രക്ചര് സമ്മിറ്റില് ഇന്ഡോ ഗള്ഫ് ട്രേഡ് സിറ്റിയുടെ മാസ്റ്റര് പ്ലാന് സൗദി അധികാരികള്ക്ക് അവതരിപ്പിക്കുമെന്ന് ബഹറൈന് ഇന്ഡോ ഗള്ഫ് കമ്പനീസ് സ്ഥാപകന് സിദ്ദീഖ് എ മുഹമ്മദ് വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
1997ലാണ് സിദ്ദീഖ് എ മുഹമ്മദും അല് മുതവ്വ ഗ്രൂപ്പും ചേര്ന്ന് സൗദിയില് ആദ്യത്തെ ഇന്ഡോ സൗദി ട്രേഡ് എക്സ്പോ ആരംഭിച്ചത്. ഇന്ത്യന് കൊമേഴ്സ് മിനിസ്ട്രിയുടേയും സൗദിയിലെ ഇന്ത്യന് എംബസിയുടേയും സൗദി ചേംബര് ഓഫ് കോമേഴ്സിന്റേയും പിന്തുണയോടെയാണ് ഇത് ആരംഭിച്ചത്. ......
കൊച്ചി : നെൽകൃഷി നിലവിൽ ഊർദ്ധശ്വാസം വലിക്കുന്ന പൊക്കാളി നിലങ്ങളിലെ ചെമ്മീൻ വാറ്റിന് ഹരിത സർട്ടിഫിക്കേഷന് നൽകുന്നത് കൃഷിയുടെ പട്ടട ഒരുക്കുന്നതിന് തുല്യമായിരിക്കും എന്ന് നെൽ കർഷകർ ആരോപിച്ചു . പൊക്കാളി നിലങ്ങളിലെ ചെമ്മീൻ വാറ്റിന്
അന്താരാഷ്ട്ര ഹരിത സർട്ടിഫിക്കേഷന് ലഭിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു കർഷകർ . ......
കൊച്ചി: ലൂർദ് ആശുപത്രിയിൽ സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 13 വരെ ലോക സെപ്സിസ് ദിനം ആചരിച്ചു.പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോര്ജ് സെക്വീര നിർവ്വഹിച്ചു. ......
കൊച്ചി : വാട്ടര്മെട്രോ വൈറ്റില ടെര്മിനലില് സംഘടിപ്പിച്ച പൂക്കള മല്സരത്തില് പള്ളുരുത്തി റെഡ് സണ് ടീം ഒന്നാം സ്ഥാനവും (50,000 രൂപ) വരാപ്പുഴ മഴവില് ടീം രണ്ടാം സ്ഥാനവും (25000 രൂപ) വടക്കന് പറവൂര് ഫ്ളോറ ടീം മൂന്നാം സ്ഥാനവും (15,000 രൂപ) നേടി. കേരളത്തിലെ വിവിധ ജില്ലകളില് നിന്ന് 26 ടീമുകള് പൂക്കള മത്സരത്തില് പങ്കെടുത്തു. ഏഴ് ടീമുകൾ പ്രോത്സാഹന സമ്മാനത്തിനും (5000 രൂപ വീതം) 16 ടീമുകള് സ്പെഷ്യല് ക്യാഷ് അവാര്ഡുകള്ക്കും (2000 രൂപ വീതം) അര്ഹമായി.വാട്ടര്മെട്രോ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില് വിജയികള്ക്ക് സമ്മാനങ്ങള് വിതരണം ചെയ്തു. ......
കൊച്ചി : കേരള അര്ബന് കോണ്ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച ഹൈലെവല് പൊളിറ്റിക്കല് ഫോറത്തിലെ മേയര്മാരുടെ സമ്മേളനം നഗരവികസനത്തിലെ വൈജ്ഞാനിക കൈമാറ്റത്തിന്റെ വേദിയായി. വിവിധ വിദേശ രാജ്യങ്ങളില് നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളില് നിന്നുമുള്ള മേയര്മാര് അതാത് നഗരങ്ങളില് നടപ്പിലാക്കിയ നഗരവികസന പദ്ധതികളെക്കുറിച്ചും അവയുടെ ജയപരാജയങ്ങളെക്കുറിച്ചും വിശദീകരിച്ചു. ......
കൊച്ചി : എം കെ സാനു ഏറ്റവും ഒടുവിലായി എഴുതിയ ' മനുഷ്യത്വത്തിന്റെ മാര്ഗ്ഗത്തില്' എന്ന പുസ്തകത്തിന്റെ പ്രകാശനം 2025 സെപ്റ്റംബര് 16 ന് 4 മണിക്ക്എറണാകുളം, ചാവറ കള്ച്ചറല് സെന്റര്, ലൈബ്രറി ഹാളില് പ്രശസ്തഎഴുത്തുകാരായ സി. രാധാകൃഷ്ണന് , പ്രൊഫ.എം .തോമസ് മാത്യുവിന് നല്കിക്കൊണ്ട് നിര്വഹിക്കും.പ്രൊഫ.എം.കെ. ......
കൊച്ചി - ഓപ്പറേഷൻ സിന്ദൂറിന്റെ അപകീർത്തിപ്പെടുത്തിയതിന്റെ പേരിൽ യു എ പി എ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട എസ്. ഡി പി ഐ പിന്തുണയോടെ കൊച്ചിയിലെ വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ യോഗത്തിനെതിരെ ബിജെപി സംസ്ഥാന മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി.നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന സിദ്ധിഖ് കാപ്പൻ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നതായും പരിപാടി രാജ്യ വിരുദ്ധ പ്രചാരണത്തിനുള്ള വേദിയാകുമെന്നും പരാതിയിൽ പറയുന്നു.ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ......
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന സ്റ്റാര്ട്ടപ്പായ സ്വിഷ് ക്ലബ്ബുമായി കൈകോര്ത്ത് സാഗില് പ്രീപെയ്ഡ് ഓഷ്യന് സര്വീസസ് ലിമിറ്റഡ്. സ്മാര്ട്ട് എംപ്ലോയീ പര്ച്ചേയ്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് രണ്ടു കമ്പനികളും ഒരുമിക്കുന്നത്. ഏറ്റവും ആധുനിക സംവിധാനം ഉപയോഗിച്ച് കുറഞ്ഞ ചിലവില് തൊഴിലാളികളെ കാര്യ ക്ഷമമായി വിനിയോഗിക്കാന് സ്വിഷ് ക്ലബ്ബിന്റെ ഡാസ് മോഡലുമായി കൈകോര്ക്കുന്നതിലൂടെ സാഗിലിനു കഴിയും. ......
കൊച്ചി : പുതുതായി വികസിപ്പിച്ചെടുത്ത ക്യാൻസർ വാക്സിൻ, അർബുദത്തെ പ്രതിരോധിക്കാനുള്ളതല്ല, മറിച്ച് ഒരിക്കൽ കാൻസർ ബാധിതരായവരിൽ, രോഗം ആവർത്തിക്കുന്നത് തടയാനുള്ളതാണെന്ന്, കേരള സ്റ്റേറ്റ് ഐഎംഎ റിസർച്ച് സെൽ കൺവീനറും, ഐഎംഎ കൊച്ചിൻ സയന്റിഫിക് കമ്മിറ്റി ചെയർമാനുമായ ഡോ. രാജീവ് ജയദേവൻ. ......